tag:blogger.com,1999:blog-7302376453195849209.post8069743965502523672..comments2023-04-17T03:43:54.448-07:00Comments on വായിച്ചുതീരാത്ത പുസ്തകം: പറയുന്ന നേരത്ത്bookmalayalamhttp://www.blogger.com/profile/14990853579674926732noreply@blogger.comBlogger1125tag:blogger.com,1999:blog-7302376453195849209.post-46852316172760456802010-07-30T02:24:56.980-07:002010-07-30T02:24:56.980-07:00ഓര്‍മ്മകളുടെ ആഴത്തേക്കാള്‍ അതുന്നയിച്ചേക്കാവുന്ന പ...ഓര്‍മ്മകളുടെ ആഴത്തേക്കാള്‍ അതുന്നയിച്ചേക്കാവുന്ന പ്രശ്നഭരിതമായ സാമൂഹ്യ സ്മരണകളേക്കാള്‍; പ്രശസ്തിയുടെ നടുവില്‍ നില്ക്കുന്ന എല്ലാവരുടേയുംപോലെ സുഭാഷ്ചന്ദ്രന്റെ കുറപ്പുകളെയും ഭരിക്കുന്നത് വിപണിയാണ്. വിപണി ഒരുമോശം സ്ഥലം എന്ന അര്‍ത്ഥത്തിലല്ല, ഇവിടെ പ്രയോഗിക്കുന്നത്. മികച്ചത് തെരഞ്ഞെടുക്കാന്‍ വായനക്കാര്‍ക്ക് (ഉപഭോക്താക്കള്‍ക്ക്) അവസരം നല്കുന്ന സ്ഥലം എന്നുതന്നെയാണ് പരിഗണന. പക്ഷെ, പായ്ക്കറ്റുകള്‍ ചിലപ്പോള്‍ നമ്മളെ ചതിക്കും. പ്രശസ്തിയുടെ മികച്ച കവറിനുള്ളില്‍ അടക്കം ചെയ്ത ഓര്‍മ്മകള്‍ക്ക് പാകമാകാത്ത മാങ്ങ കാര്‍ബൈഡ് വെച്ച് പഴുപ്പിക്കുമ്പോഴുണ്ടാകുന്ന അരുചിയായിരുന്നു. ഞെക്കിപ്പഴുപ്പിച്ച ഓര്‍മ്മകള്‍ക്ക് ചരിത്രത്തോട് പറയാനുള്ളത് എന്താവാം? ആവോ?!bookmalayalamhttps://www.blogger.com/profile/14990853579674926732noreply@blogger.com