tag:blogger.com,1999:blog-7302376453195849209.post5070993369123791199..comments2023-04-17T03:43:54.448-07:00Comments on വായിച്ചുതീരാത്ത പുസ്തകം: ഓര്‍മ്മയുടെ ഈടുവയ്പ്പുകള്‍bookmalayalamhttp://www.blogger.com/profile/14990853579674926732noreply@blogger.comBlogger1125tag:blogger.com,1999:blog-7302376453195849209.post-38578435725002275422009-09-08T10:39:50.902-07:002009-09-08T10:39:50.902-07:00വര്‍ത്തമാന സാമൂഹ്യജീവിതം പ്രതികരണ ശൂന്യമാവുന്നുവെന...വര്‍ത്തമാന സാമൂഹ്യജീവിതം പ്രതികരണ ശൂന്യമാവുന്നുവെന്ന തിരിച്ചറിവിന്റെ ആധി വിദൂരവിദൂരമായൊരു നിരാശബോധമായി കവിതയെചൂഴുന്നു. `ചരിത്രം' എന്ന കവിത മലയാള കാവ്യചരിത്രത്തിന്റെ വിലയിലുത്തലായിത്തീരുന്നതും അതുകൊണ്ടാവണം. സമൂഹത്തിന്റെ ഞരമ്പില്‍നിന്നും കവിത പിന്‍വലിഞ്ഞതിന്റെ ഖേദം കവി ഏറ്റെടുക്കുന്നു. ആത്മവിമര്‍ശനത്തിന്റെ ഛായ `ചരിത്ര'ത്തില്‍ വായിക്കാം.bookmalayalamhttps://www.blogger.com/profile/14990853579674926732noreply@blogger.com