tag:blogger.com,1999:blog-7302376453195849209.post1000961200635957264..comments2023-04-17T03:43:54.448-07:00Comments on വായിച്ചുതീരാത്ത പുസ്തകം: മനുഷ്യത്വത്തിലേക്കുള്ള ദൂരംbookmalayalamhttp://www.blogger.com/profile/14990853579674926732noreply@blogger.comBlogger3125tag:blogger.com,1999:blog-7302376453195849209.post-49612550588387727732010-09-02T17:13:50.604-07:002010-09-02T17:13:50.604-07:00Dr.Khadeejayude ee pusthakam parichayappeduthiyath...Dr.Khadeejayude ee pusthakam parichayappeduthiyathinu nanni.theerchayaayum vaayiikanamennudu.<br />regardsRainbowhttps://www.blogger.com/profile/18196694740187676163noreply@blogger.comtag:blogger.com,1999:blog-7302376453195849209.post-3921086234459196812010-09-02T12:44:58.242-07:002010-09-02T12:44:58.242-07:00രോഗികള്‍ ഇല്ലാതെയാണ് അവിടെ പഠനം നടക്കുന്നത്. മനു...രോഗികള്‍ ഇല്ലാതെയാണ് അവിടെ പഠനം നടക്കുന്നത്. മനുഷ്യശരീരത്തില്‍ സ്പര്‍ശിക്കാനും വേണ്ടവിധത്തില്‍ രോഗനിര്‍ണ്ണയം നടത്താനും പരിശീലനം കിട്ടാത്ത ഒരുവിഭാഗമാളുകള്‍ ഡോക്ടര്‍മാരായി പുറത്തുവരാന്‍ പോവുകയാണ്. ഓര്‍മ്മകളുടെ പ്രദേശം തരിശായിപ്പോയ ഒരു ഭിഷഗ്വരസമൂഹത്തിനുമുന്നിലാണ് ഒരു പക്ഷെ, `ഡോക്ടര്‍ ദൈവമല്ല' എന്ന ഈ ഗ്രന്ഥം ഒരു വിശുദ്ധഗ്രന്ഥമായിത്തീരുന്നത്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7302376453195849209.post-46117852875409696242010-09-02T04:02:20.877-07:002010-09-02T04:02:20.877-07:00ആരോഗ്യം എന്നാല്‍ എന്താണ്? നല്ല ഭക്ഷണം, വസ്ത്രം, ...ആരോഗ്യം എന്നാല്‍ എന്താണ്? നല്ല ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, സുചിത്വമുള്ള അന്തരീക്ഷം... എന്നിങ്ങനെയാണ് ചെറിയ ക്ലാസില്‍ പഠിച്ചത്. മുതിര്‍ന്നപ്പോള്‍ ഈ നിര്‍വചനം നല്ല ആശുപത്രി, മികച്ച ഡോക്ടര്‍മാര്‍, വിലക്കൂടിയ മരുന്നുകള്‍, പേരറിയാത്ത ടെസ്റ്റുകള്‍ എന്നതിലേക്ക് വഴിമാറി. ഓരോതരം രോഗങ്ങളുടെ ഭയാനകമായ വാര്‍ത്തകളിലൂടെയും അവ നമ്മുടെ ശരീരത്തിന്റെ പടിവാതിലിലും മുട്ടിവിളിച്ചേക്കുമെന്ന ചകിതമായ ദിനരാത്രങ്ങളിലൂടെയുമാണ് ഓരോ ഋതുവും വന്നുപോകുന്നത്. കേരളത്തിലിന്ന് ഏറ്റവും ലാഭകരമായ വ്യവസായം ആശുപത്രി വ്യവസായമാണ്.bookmalayalamhttps://www.blogger.com/profile/14990853579674926732noreply@blogger.com